Beef Pepper Roast | Shajiyum ummayum #shorts #short #shortsvideoviral #shortsvideo🔗
STAY CONNECTED
» YouTube – https://www.youtube.com/@shajiyumummayum
» Instagram – https://www.instagram.com/shajiyumummayum/
» facebook – https://www.facebook.com/Shajiyumummayum/
Recipes
19 Comments
അടിപൊളി 👍👍👍👍👍👍👍👍
Podi shavama
അടിപൊളി
Super
അടിപൊളി🎉🎉🎉🎉
Nice
Super ❤
എന്റെ മക്കളെ…സൂപ്പർ
ആ കിരം മസാല കേക്കാനാ ഞാൻ അമ്മേടെ വീഡിയോ കാണുന്നത് തന്നെ…😊
Magan pottanano somesaram😂 Aada njn chothichath ok 😅😊
കടുക് ഇടൂല thaatha.. ചെറിയ ഉള്ളി അരിഞ്ഞേ എണ്ണയിൽ മൂപ്പിച്ച് കറിവേപ്പില ഇട്ട് അതിലേക്ക് കുറച്ചു കുരുമുളകുപൊടി ചൂടായതിനു ശേഷം ഇറക്കിയിട്ട് കിടക്കുക ഇതാണ് പേപ്പർ മുളകുപൊടി വേവിക്കാൻ വെക്കുമ്പോൾ മുളകും പൊടി ഇട്ടാൽ പിന്നെ മുളകുപൊടി ച്ചെടുക്കുന്ന ഉള്ളിയിൽ ചേർക്കില്ല അതാണ് പേപ്പർ
പിന്നെ താത്ത കിരം മസാല അല്ല ഗരം മസാല ആണ് പറയുക അതിന്റെ കവറിൽ ഉണ്ടാകും അതിന്റെ പേര്
ഞങ്ങൾ പെപ്പർ ഉണ്ടാക്കുന്നത് ഇങ്ങനെയാണ് സവാള എണ്ണയിൽ വറ്റി ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കുക നല്ല മണം വരുമ്പോൾ മല്ലി അതിലേക്ക് ഇട്ടു ഇളക്കുക കുരുമുളകും മുളകുപൊടി കുറച്ച് മാത്രം മഞ്ഞപ്പൊടിയും വലിയ ജീരകവും ബീഫ് മസാല കുറച്ച് കുറച്ച് ഗരം മസാലയും പാകത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണ ഒരു നാരങ്ങാനീര് ഒരു തക്കാളി എല്ലാം ചേർത്ത് നല്ല കൈവെച്ച് കുഴച്ചു കുഴച്ചു അടുപ്പിൽ വെക്കണം അങ്ങനെ പെപ്പർ ബീഫ് എപ്പോൾ റെഡിയായി
Padagalu super
Padagalusuper❤
Kiram masala 😂😂😂😂
S
❤❤❤
എന്റെ മക്കളെ 😊❤