Search for:
Recipes

അപ്പൊ തുടങ്ങാം… #food #beefrecipe #beeflollipop #beefrecipes #beef #alfoodie #alfoodiesooraj



#BeefLollipop #CookingInMalayalam #MalayalamRecipes #BeefRecipes #FoodieMalayalam #CookingVideo #KeralaCuisine #DeliciousBeef #HomeCooking #FoodLovers #beefrecipe #villagecooking #beachsidecooking #keralafood #alfoodie #alfoodiesooraj

For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

Whatsapp:
https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L

38 Comments

  1. Hi സരിത ചേച്ചി all ടീം, സൂരജിനെ വിളിച്ചതിൽ ഒരുപാട് സന്തോഷം. സൂരജിനെ നേരിട്ട് ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട്. പലരുടേം വിഷമങ്ങൾ മാറ്റാൻ ദൈവം അയച്ച ഒരു മനുഷ്യജന്മം ആണ് ഈ മൊതല്.

  2. ഞങ്ങളുടെ സൂരജ് മോനു ഫുഡ് വിളിച്ചു കൊടുത്തതിനു ഒരുപാട് സന്തോഷം 🥰🥰🥰

  3. സുരാജ് ഒരുപാടിഷ്ടം വന്നതിൽ സന്തോഷം ❤❤❤❤❤

  4. എന്നാലും കഴിച്ചു കഴിയുമ്പോ ഇത്രയും മുഖത്തു പറ്റിക്കുമെന്ന് പ്രതീക്ഷിച്ചില്ല 😄😄😄😄😄😄😄

  5. ചേട്ടനെ വിളിച്ചതിൽ ഒരുപാട് സന്തോഷം 🥹🥹🥹 എന്ത് നിഷ്‌കളങ്കം ആണ് അത് തന്നെയാണ് ചേട്ടൻ്റെ ഉയർച്ചയും… ഇനിയും ഉയരത്തിൽ എത്താൻ പറ്റട്ടെ…. ഈശ്വരൻ അനുഗ്രഹിക്കട്ടെ …. എല്ലാ തരം സപ്പോർട്ടും ചേട്ടനെ ഇഷ്ടപ്പെടുന്നവരുടെ കയ്യിൽനിന്നും കിട്ടും 💯🥰

  6. എന്നെ ഒരു ദിവസം വിളിച്ചൂടെ 😂😂😂😂😢😢😢😢😢😢പാവം ഞാൻ

Write A Comment