Today, we are making something truly special: Authentic Nool Parotta. This isn’t just a recipe video—we decided to put our cooking to the ultimate test! After preparing these flaky, multi-layered Paratha’s we shared them with the local kids and people in our neighborhood. The verdict? Everyone loved it! Seeing their smiles and hearing them say it was “Super” made all the hard work worth it.
Recipes
45 Comments
പൊറോട്ട പൊരിച്ചത്
porrotta fry
ക്യാമെറമന്റെ അളിയൻ തിരിച്ചു പോയില്ലേ 😅
ഇങ്ങനെ ഒക്കെ റീച്ച് കിട്ടാൻ ആയി അനാവശ്യ രീതിയിൽ വീഡിയോ എടുക്കരുത്, ☹️ എന്ത് മാത്രം എണ്ണ ആ ഒഴിക്കുന്നത് ☹️☹️
Sammas. Mc. God. Porata
Camera man 🎉
മ്മ്മ്മ് സൂപ്പർ
Oil kozhikuvaano😂😂
Too oily 😢
നൂൽപൊറോട്ട ❎ ഓയിൽ പൊറോട്ട ✅
ഏതോ എണ്ണക്കമ്പനിക്കാര് സ്പോൺസർ ഉണ്ടെന്നു തോന്നുന്നു 😂😂
എന്തൊരു ഓയിൽ ആണ് ബ്രോ … ഇങ്ങനെ കഴിച്ചാൽ വേഗം മേലോട്ട് പോകാം
Ith ethra kilo maida ann
ഉപ്പ് കുറച്ച് ചേർത്താൽ മതിയല്ലോ… ഇഷ്ടംപോലെ ഉപ്പുവെള്ളം വീണിട്ടുണ്ട്..
Content ക്ഷാമം 😂😂😂
ഗ്ലൗസ് ഉപയോഗിക്കുക നിങ്ങളുടെ കയ്യിലെ രോമങ്ങൾ എത്ര അതിൽ വീണിട്ട് ഉണ്ടാകും
ഇത് നൂൽ പൊറോട്ട അല്ല
ഓയിൽ പൊറോട്ട 😎
രതീഷ് ഉണ്ട പിടിക്കാൻ മിടുക്കനാട്ട.. 😂😂
👌🌹🌹👌
Cholesterol nte kaaryathil oru theerumanam aayi
glouse ittude kayme
ജിത്തു എവിടെ ?
ഇത് കണ്ടാൽ പൊറോട്ട ക് 10 രൂപ mathiyako
ഇതിലും ഭേദം പൊറോട്ട എണ്ണയിൽ അങ്ങ് വറുത്തെടുത്താൽ പോരായിരുന്നോ 😁
Video really engaging thi main bhi similar videos banati hoon aur seekh rahi hoon agar aap dekho to aap ka feedback mere liye helpful hoga
ഇവരുടെ നാട്ടിൽ എണ്ണക്ക് വിലകുറവ് ഉണ്ടോ
1 പൊറോട്ടക്ക് 1 ലിറ്റർ ഓയിൽ..😶📈
💦💦💦💦💦💦💦
അടുത്ത ഷൂട്ട് date place ഒന്ന് പറയൂ 😂😂😂😂😂😂
Oil porata 😂😂
This food will take you to yamraj 😂
Ee mayiran veendum thudagio😊
Mm aa nool poratta poleyunde😅
Bun parotta pls 🎉🎉
ഈ അളവിൽ പൊറോട്ട ഉണ്ടാകണമെങ്കിൽ ഉദ്ദേശം എത്ര കിലോ എണ്ണ കരുതണം ഫിറോസിക്ക 😅
ആ ചൂൽ ഒഴിവാക്കാമയിരുന്നു 🤮
7:22 😂😂😂
ഇതിലും നല്ലത് ഫ്എണ്ണയിൽ മുക്കി ഫ്രൈ ആക്കുന്നതായിരുന്നു
Enthuvaade ithu 😂😂😂Oilil kulicha porota fry 😌😌
കോപ്പ്..😢😵💫🤤
ലൊക്കേഷൻ ഷെയർ ചെയ്യോ..? ഒരിക്കൽ വരാം…😅
❤️💕😋😋😋😋😋
0:45 nalla shudam aya pashuvinn palu ( packet milk)😂
Adipozhi
പണി പാളി ഒപ്പിച്ചു ലെ