Search for:
Recipes

അസാധ്യ രുചിയിൽ ‘ചിക്കൻ പെപ്പർ ചുക്ക’ !!! …അതും വളരെയെളുപ്പത്തിൽ!👌😋 |Easy Chicken Pepper Chukka



Easy & Very Tasty Chicken Pepper Chukka

Ingredients:
Chicken – 500g ( after cleaning )
For grinding:
Pepper – 1 1/2 tbsp
Fennel seeds – 1 tbsp
Garlic – 7 ( big size )
Green chilli – 2
Ginger – a small piece ( 3/4″ size )
Curry leaves
Water
For preparation:
Oil
Onion – 1 ( big size )
Curry leaves
Turmeric powder – 1/4 tsp
Chilli powder – 1 tsp
Salt
Lime juice – 1/2 tsp to 3/4 tsp
Coriander leaves
Grinded paste

32 Comments

  1. Hi sheeba ഞാൻ ഉണ്ടാക്കി കേട്ടോ.. നല്ല taste ഉണ്ട്… Thanks for the recipe ❤😊.. ഇത് പോലെ ബീഫും ചെയ്യാമല്ലോ അല്ലെ

  2. ചേച്ചി ഉണ്ടാക്കുന്ന റെസിപ്പീസ് എല്ലാം സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കുന്ന അച്ചാർ എല്ലാം ചേച്ചിയുടെ റെസിപ്പി യാണ്. ചിക്കൻ വാങ്ങട്ടെ ഇനി ഇത് ട്രൈ ചെയ്യാം. ഇതുപോലുള്ള വീഡിയോകൾ ഇടണേ ചേച്ചി❤❤❤❤

  3. Chicken, biriyani ellam ഇവരുടെ best aanu. Enik ഏറ്റവും ഇഷ്ടം തലശ്ശേരി dum biryani aanu. എല്ലാ റിസിപിയും ഒന്നിനൊന്ന് മികച്ചതാണ്. Super, excellent 👌👌👌👌❤❤❤❤❤❤

  4. കണ്ടിട്ട് നല്ല രസം തോന്നി ഉണ്ടാക്കി നോക്കട്ടെ ട്ടോ

Write A Comment