Search for:
Recipes

നമ്മൾ മുൻപ് ഉള്ളിതണ്ട് ഉപയോഗിക്കാറില്ലായിരുന്നു #TofuFry #DivyaSreedhar #KrissVenugopal



#VishuSpecial #TofuButterMasala #TofuFry #DivyaSreedhar #KrissVenugopal #RealTasteOfKerala #KeralaFood #MalayalamCooking #Vishu2026 #HealthyRecipes #TofuRecipes #VegetarianSpecial

Divya Sreedhar, Kriss Venugopal, Real Taste of Kerala, Tofu Butter Masala Malayalam, Tofu Fry Malayalam, Vishu Special Recipes 2026, Kerala Style Tofu Recipe, Tofu Recipes in Malayalam, Real Taste of Kerala Episode 235, How to make Tofu Butter Masala, Tofu vs Paneer Malayalam, Healthy Vishu Recipes, Vishu Sadya Special Dishes, Divya Sreedhar Cooking, Kriss Venugopal Real Taste of Kerala, Restaurant Style Tofu Curry, Spicy Tofu Fry Kerala Style, Easy Tofu Dishes for Lunch.

For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

Whatsapp:
https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L

24 Comments

  1. സർ നെ കണ്ടപ്പോൾ എന്റെ 4 വയസുള്ള മകൾ ചോദിക്കുവാ സാന്തക്ലോസ് ആണോന്ന്

  2. താടി ഫുഡിൽ തട്ടുന്നു വായ തുറന്നിട്ടാണോ ഉള്ളതെന്ന് ഫുഡിന് പോലും അറിയാൻ വയ്യ🙄ഓരോരുത്തരുടെ ഇഷ്ടമാണെന്ന് അറിയാം എന്നാലും പറയുവാ മീശയും താടിയും ഇത്തിരി ചെത്തി വൃത്തിയാക്കി വെച്ചാൽ സൂപ്പർ ആവും

  3. Chemb ഇല കൊണ്ട് thoran ഉണ്ടാക്കിയാല്‍ നല്ല രുചി ആണ്.

  4. അസ്ത്രം കായ ചേന ചെമ്പ് പയറു കാച്ചിൽ അതൊക്കെ കൊണ്ടല്ലേ ഉണ്ടാകുന്നത്

  5. Njangal ippozhum chemb കറി ഉണ്ടാക്കി കഴിക്കാറുണ്ട് 😊😊😍

  6. Aa ലിപ്സ്റ്റിക്ക് ഒഴിവാക്കി… നാടൻഭക്ഷണത്തിന്റെ കുറിച്ച് പറയൂ… അത് വട്ടില്ല ചെന്നാൽകുടൽ കാണില്ല….

  7. ഉള്ളി താണ്ടൊക്കെ കുറച്ചു കാലം മുൻപ് ആണ് മാർക്കറ്റിൽ വന്നു തുടങ്ങിയത്,,,

  8. എപ്പോഴും ഈ തീറ്റ തന്നെ, ഏതെങ്കിലും പാവപെട്ടവർക്ക് 10 പേർക്ക് food ഉണ്ടാക്കി കൊടുക്ക്‌, പുണ്യം കിട്ടും

  9. എനിക്ക് ഉള്ളി തണ്ട് ഇഷ്ടമില്ലായിരുന്നു

  10. മീശ,താടി അല്പം വെട്ടി ഒതുക്കുന്നത് നല്ലത് അല്ലേ❤❤ഞങൾ ചേമ്പും,ചേമ്പില തണ്ടും, കാവുത്തും, ചക്കക്കുരു ഓക്കെ പാചകം ചെയ്യാറുണ്ട് അത് മാത്രം ഉണ്ടാക്കി ചോറ് കഴിക്കും ഉണ്ട് 3 വയസ്സുള്ള കുട്ടി മുതൽ മുതിർന്നവർ വരേ കഴിക്കും,കഴിക്കും😊വർഷത്തിൽ ഒരു തവണ ഒക്കെ ബിസ്കറ്റ് വാങ്ങാറുള്ളൂ…നമ്മുടെ വീട്ടിലെ അടുക്കളയിലെ ഭക്ഷ്യ സംസ്കാരം അത് നമ്മൾ ഉണ്ടാക്കുന്നത് ആണ്.

Write A Comment