Search for:
Recipes

നോൺ ഒന്നും കഴിക്കില്ല പക്ഷേ എഗ്ഗ് കഴിക്കും #TofuButterMasala #TofuFry #DivyaSreedhar #KrissVenugopal



#VishuSpecial #TofuButterMasala #TofuFry #DivyaSreedhar #KrissVenugopal #RealTasteOfKerala #KeralaFood #MalayalamCooking #Vishu2026 #HealthyRecipes #TofuRecipes #VegetarianSpecial

Divya Sreedhar, Kriss Venugopal, Real Taste of Kerala, Tofu Butter Masala Malayalam, Tofu Fry Malayalam, Vishu Special Recipes 2026, Kerala Style Tofu Recipe, Tofu Recipes in Malayalam, Real Taste of Kerala Episode 235, How to make Tofu Butter Masala, Tofu vs Paneer Malayalam, Healthy Vishu Recipes, Vishu Sadya Special Dishes, Divya Sreedhar Cooking, Kriss Venugopal Real Taste of Kerala, Restaurant Style Tofu Curry, Spicy Tofu Fry Kerala Style, Easy Tofu Dishes for Lunch.

For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

Whatsapp:
https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L

32 Comments

  1. Correct ആണ് ഉപ്പ് കറിയിൽ ചേർത്ത് കഴിയുമ്പോൾ ആണ് ഏത് കറിയാണോ അതിൻ്റെ smell നമുക്ക് അനുഭവപെടുന്നത്.

  2. ഉപ്പ് കൂടിയാലും കുറഞ്ഞാലും കാരിയുടെ മണം വെച്ച് kandupidikam. കറിവെവുമ്പോൾ ഉപ്പിന്റെ സ്സ്മെൽ പെട്ടന്ന് മനസ്സിലാവും

  3. ആ പറഞ്ഞത് സത്യമാണ് എൻ്റെ അമ്മയും പറഞ്ഞു തന്നിട്ടുണ്ട്

  4. വല്ല അതിശയത്തോടെ സാർ സംസാരിക്കണം നോക്കുന്നത്. തലപൊക്കി വെച്ച്. വലിയ എന്തോ വലിയ സംഭവം പോലെ

  5. ഈ പറഞ്ഞ് ശരിയാ എൻ്റെ മാമനും ചിക്കനൊന്നും കഴിക്കില്ലാ പക്ഷേ എല്ലാതരത്തിലും അടിപൊളിയായി ഉണ്ടാക്കും. മണത്തിൽ കൂടെ ആണ് ഉപ്പ് കറക്റ്റാണോ എന്ന് നോക്കുക

  6. എത്ര ഭംഗിയായി പറഞ്ഞു കൊടുക്കുന്നു 👌👌👌നല്ല ഭാഷ 👍👍👍👍🙏🙏🙏🙏

  7. Allaah😢😢😢പാചകം ചെയ്യുമ്പോൾ 10 തവണ ഉപ്പ് നോക്കുന്നവർ ഉണ്ടോ എന്ന പ്പോലെ 😢😅😅😅😅

  8. ദിവ്യ ചേച്ചി യുടെ സാരി ബ്ലൗസ് സൂപ്പർ ❤❤

  9. Njan ellam manathu nokkum.
    Kandal vazhakk parayum …veettukar
    Enth dogs ne pole okke chodikkum.but Enikk uppinte karyom ariyollayirunnu

  10. കറിയുടെ തിള യിൽ തന്നെ അറിയാം ഉപ്പ് ഇല്ലാത്തത്
    ഉപ്പ് ഉള്ള കറി തിളക്കുന്ന ശബ്ദവും
    ഇല്ലാത്തതിൻ്റെയും രണ്ടും വ്യത്യസ്തമായിട്ട് തന്നെ അറിയാം
    അത് പോലെ തന്നെ ചോറ് ൻ്റെ വേവ്
    തിളച്ച് മണത്തിൽ കൂടി അറിയാം
    വെന്തോ ഇല്ലയോ എന്ന്😊

  11. വളരെ ശരിയാണ് ഇപ്പോഴത്തെ ജനറേഷന് പത്ത് തവണയെങ്കിലും ഉപ്പുനോക്കണം

  12. മൂക്കടപ്പ് ഉണ്ടെങ്കിൽ എന്തോ ചെയ്യും?🤔

  13. ഞാനും non veg. ആണ്. എങ്കിലും കുക്ക് ചെയ്യും. മണം നോക്കി തന്നെ ആണ് ഞാൻ കുക്ക് ചെയ്തു ഫാമിലിയിൽ കൊടുക്കുന്നെ 🥰👍🏻

  14. Ith nerathe arnjitta preshnesh sambaarinu upp crct aanenn smell aaki parnje ann ellavarum pulline trollyy😂

  15. ശെരിയാ. ഉപ്പ് ഇടാത്ത മീൻകറി അ duppilninnu തിളക്കുമ്പോൾ ശ്രദ്ധിച്ചാൽ മനസിലാകും.🎉

Write A Comment