Hi Friends, Please leave your valuable comments and feedback about this recipe .If u like the dish please Share and Subscribe 👍
Ingredients :-
കൂൺ – 250 ഗ്രാം
മൈദ – 3 ടേബിൾസ്പൂൺ
കോൺഫ്ളോർ – 3 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
വെളുത്തുള്ളി – 2 അല്ലി( നീളത്തിൽ അരിഞ്ഞത് )
ഇഞ്ചി – ചെറിയ കഷ്ണം – നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 8 എണ്ണം
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
ക്യാപ്‌സികം – 1 ന്റെ പകുതി
സവാള – 1 എണ്ണം
ടൊമാറ്റോ സോസ് – 3 ടേബിൾസ്പൂൺ
സോയ സോസ് – 1 ടേബിൾസ്പൂൺ
ചില്ലി സോസ് – 1 ടേബിൾസ്പൂൺ
നല്ലെണ്ണ – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്