#VishuSpecial #TofuButterMasala #TofuFry #DivyaSreedhar #KrissVenugopal #RealTasteOfKerala #KeralaFood #MalayalamCooking #Vishu2026 #HealthyRecipes #TofuRecipes #VegetarianSpecial
Divya Sreedhar, Kriss Venugopal, Real Taste of Kerala, Tofu Butter Masala Malayalam, Tofu Fry Malayalam, Vishu Special Recipes 2026, Kerala Style Tofu Recipe, Tofu Recipes in Malayalam, Real Taste of Kerala Episode 235, How to make Tofu Butter Masala, Tofu vs Paneer Malayalam, Healthy Vishu Recipes, Vishu Sadya Special Dishes, Divya Sreedhar Cooking, Kriss Venugopal Real Taste of Kerala, Restaurant Style Tofu Curry, Spicy Tofu Fry Kerala Style, Easy Tofu Dishes for Lunch.
For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel
Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1
Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com
Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies
Whatsapp:
https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L
33 Comments
Dog show
Nice
Kriss nalla manushan vivaram und
ഇവൾ ഓവർ ആണ്
ഈ സ്ത്രീ എന്തൊരു ഓവറാണ് ഒരു സ്ലീവലെസ് ഇയാൾ എങ്കിലും പറഞ്ഞു കൊടുത്തു കൂടെ 😂😂😂😂😂😂
E. പെണ്ണുമ്പുള്ളയ്ക്… ഓവർ. ആക്ഷൻ…. എന്തൊക്കെ. കാണിക്കുന്നു 😡😡
❤
ഭയങ്കര over acting uppilittathinte taste എന്താണ് എല്ലാവർക്കും അറിയാം അതിന് ഇത്രയും ആക്ടിംഗ് വേണ്ട boravum
Evar bayagara over
Ovar😂
❤❤❤
ഇയാളുടെ ഫേസ് ശരിക്കൊന്നു കാണാൻ പറ്റിയാൽ mathi
മിനുങ്ങിയവിയർപ്പിന്റെ കൊഴുപ്പും കൊഞ്ചലും + കൊടുങ്കാടിനുള്ളിലെ മർമ്മരവും🙏
ആള് പാവം ആയിരിക്കും…. ആക്ഷൻ ഓവർ…..കൊഞ്ഞ ….. ബോറാണ് മോളേ ഒരുപാട് ഓവർ….. ഈ ഉപ്പിലിട്ടത് തന്നെയല്ലേ….അങ്ങേര് കഴിക്കുന്നത് എന്നിട്ട് ഒട്ടും ആക്ഷൻ ഇല്യാല്ലോ😂
Avaru eppozhayurikkum happy ayi jeevikkunnathu avaru kurachu overayikottey oru life elleyy ullu
എന്തൊരാക്റ്റിംഗ് ഓവർ ദിവ്യ
Nalla bhangi und kanan… Sleevless super ayitund… Arum santhoshikkunathu kanunathu istamillatha chila thai kilavikal ivide vannu kidanu mongunund… Santhosham enthanu ennu polum arum atiyichu kanilla avare… Ithra asooyayo… Ivar enth over ennanu ivar parayunathu.. Prayam koodumbol nammal nammal allathe ayi maranam ennano.. Avarude character athanu.. Athu avar mattu ilankil bakki ullorku enthanu ithra kannu kadi..
16 കാരി കാട്ടിക്കൂട്ടുന്നത് പോലെ കുറേ ഓവർ എത്ര കൊഞ്ചൽ പാടില്ല
Ayye
സരിത ചേച്ചിക്ക് ഇവരുടെ ചില ഗോഷ്ടി കളി തീരെ ഇഷ്ടവന്നില്ല തോന്നുന്നു മുഖത്തു കാണാനുണ്ട്
എന്തൊക്കെ ആക്ടിങ് ആണ് വളരെ ഓവർ ചേട്ടൻ സിമ്പിൾ ഉപ്പിലിട്ടത് കഴിക്കുമ്പോൾ ഇത്ര കുലുങ്ങി പറയണ്ട ആവശ്യം ഉണ്ടോ
നിങ്ങൾ നിങ്ങളുടെ ഫ്രണ്ട്സിന്റെ കൂടെ ഇരിക്കുമ്പോൾ ഇങ്ങനെ സന്തോഷിക്കാറില്ലേ,?? ചെറിയ ഒരു കാര്യം ആയാൽ പോലും നമുക്ക് ഏറ്റവും comfort ആയ മനുഷ്യൻമാരുടെ കൂടെ ഇരിക്കുമ്പോൾ നമ്മൾ വേറെ ഒന്നിനെ പറ്റി ചിന്തിക്കാത്ത, വേറെ ഒന്നിനെ പറ്റി bothered ആവാത്ത മനുഷ്യൻ ആവില്ലേ!!!!!….. അവർ അവരുടെ ലൈഫ് എത്രത്തോളം ഹാപ്പി ആയിരിക്കാം.. അത് തന്നെ ആവില്ലേ അവർ express ചെയ്യുന്നത്… എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കട്ടെന്നെ… എന്തിനാണ് ഇങ്ങനെ frustrated ആവുന്നത്..???? ഇത്ര നെഗറ്റീവ്????? 🙄
Over acting🤨
ഉപ്പിലിട്ടത്thന്നെയല്ലേ ഇത്രയ്ക്കും ആക്ഷൻ എന്തിനാ. പരമബോർ
കോവക്ക ചേട്ടന് നല്ലതാ ആരോഗ്യത്തിന്
വഴിയരികിൽ വിൽക്കുന്ന ഉപ്പിലിട്ട സാധനം ഒന്നും വാങ്ങി ക്കഴിക്കരുതെന്ന് ചെറിയ കുട്ടികൾക്ക് vare🤔അറിയാം.. എന്നിട്ട് ഇത്രയും അറിവും.. കാര്യമൊക്കെയുള്ള നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോ.. എന്താ പറയാ… 🤔🤔
ഗോഷ്ടി കാണിക്കല്ലേ ചേച്ചി😡
ആ തടിക്കാരന്റെ താടി കാണുമ്പോൾ അറപ്പു thonnum
എല്ലാവരും over acting എന്നൊക്കെ പറയുന്നു നമ്മളെ ഒരു കുഞ്ഞുവാവയായി കാണാനും സംരക്ഷിക്കാനും ഒരു പുരുഷൻ ജീവിതത്തിൽ ഉണ്ടേൽ നമ്മൾ സ്വയം ഒരു കുഞ്ഞിനെ പോലെ പെരുമാറും അവർ ഇപ്പോഴാവും ജീവിത൦ അസ്വദിക്കുന്നത്
😊😊😊
Aliyansile sharmila aano ith athu pole und
ദൈവം അവളുടെകൂടെയാണ് കണ്ണുതട്ടത്തിരിക്കട്ടെ ആമീൻ
Randuperum kazhikkunnathu ore food thanne alle… Adheham ethra decent aayi behave cheyyunnu… Vallathoru snehom, bhahumanom thonunnu❤️🙏🙏… But.. Enthokke parangalum avalu kurachu over thanne aanu… Kanunnorkku entho arochakam thonnum… Avalu agrahicha pole oru jeevitham ippozhavum kittiyittundavuka… Ennalum athinum oru limitokke ille?
Ivarude kuttikalkkum ippozhalle oru happy life kittuyathu… Pakshe… Avaru nalla decent aayitta nallo
Public il behave cheyyunne….
Negative parayuvalla… Enikku thonniya karyam paranhu🙏🙏🙏🙏