Search for:
Recipes

Juicy Beef Pot Roast | ബീഫ് റോസ്റ്റ് #shorts



Make the ultimate juicy Beef Pot Roast and creamy Mashed Potato at home. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ബീഫ് പോട്ട് റോസ്റ്റും മാഷ്ഡ് പൊട്ടറ്റോയും.

Click here for more recipes: 👉🏻https://tinyurl.com/MrChefRecipes

For Beef Pot Roast:
Beef (1 kg, Cut into 5 pieces) – ബീഫ് (1 കി.ഗ്രാം, 5 കഷണങ്ങളാക്കിയത്)
Black Pepper Powder (1 tbsp) – കുരുമുളകുപൊടി (1 ടേബിൾസ്പൂൺ)
Salt (1/2 tbsp) – ഉപ്പ് (1/2 ടേബിൾസ്പൂൺ)
All Purpose Flour (1 tbsp) – മൈദ (1 ടേബിൾസ്പൂൺ)
Butter (2 tbsp) – ബട്ടർ (2 ടേബിൾസ്പൂൺ)
Garlic (10 cloves) – വെളുത്തുള്ളി (10 അല്ലി)
Onion (3 small, sliced) – സവാള (3 ചെറിയത്, അരിഞ്ഞത്)
Coriander Leaves (1 pinch) – മല്ലിയില (1 നുള്ള്)
Water (2.5 Cups) – വെള്ളം (2.5 കപ്പ്)
Beef Maggi Cube (1/2 cube) – ബീഫ് മാഗി ക്യൂബ് (1/2 ക്യൂബ്)
Carrots (1.5 nos) – ക്യാരറ്റ് (1.5 എണ്ണം)
Potato (1.5 nos) – ഉരുളക്കിഴങ്ങ് (1.5 എണ്ണം)

For Mashed Potato:
Boiled Potato (1 kg) – വേവിച്ച ഉരുളക്കിഴങ്ങ് (1 കി.ഗ്രാം)
Butter (3 tbsp) – ബട്ടർ (3 ടേബിൾസ്പൂൺ)
Cooking Cream (1 Cup) – കുക്കിംഗ് ക്രീം (1 കപ്പ്)
Salt (1 tsp) – ഉപ്പ് (1 ടീസ്പൂൺ)
Pepper Powder (1 tsp) – കുരുമുളകുപൊടി (1 ടീസ്പൂൺ)
Coriander Leaves (1 pinch) – മല്ലിയില (1 നുള്ള്)

beef pot roast malayalam
mashed potato recipe malayalam
beef and mashed potato
kerala style beef roast
easy beef pot roast
ബീഫ് പോട്ട് റോസ്റ്റ്
മാഷ്ഡ് പൊട്ടറ്റോ
beef recipe malayalam
nadan beef roast malayalam
mrchef beef recipe

42 Comments

  1. ഞാൻ കുക്കിങ് നോക്കിയില്ല. ഷെഫിന് മാത്രം നോക്കി യിരുന്നു അത്ര സുന്ദരൻ shef sir ❤️🙏

  2. ഒട്ടും പൊങ്ങച്ചം ഇല്ലാത്ത പാചകക്കാരൻ. ഇവൻ്റെ തന്ത ഏതോ സായിപ്പാണ്. എന്താ ഒരു പ്രൌഡി.

  3. വയറ് വീർത്ത് നല്ല ഗാസ് സിലിണ്ടർ പോലെ ആക്കാൻ നല്ലതാ😂

  4. Sir recipes video nte top I'll kodukumo bottom is fine but subscribe button channel name ellam Karanam recipe is not clearly visible just onn parannu enne ullu wanel matiya mathi tto nirbandem onnum illa 😂

  5. ബീഫ് ആ മൈദയിൽ ഇട്ടപ്പോൾ തന്നെ ഹെൽത്തി ഫുഡ് ആയി

  6. Waw! Putting maggi cube, the worst possible ingredient to any dish ever, into a potentially great beef dish. What a loser of a chef you are. You are a disgrace to all real chefs and Malayali authenticity.

  7. உங்க சமையல் எல்லாமே சூப்பர் எனக்கு ரொம்ப பிடிக்கும் நான் செல்வி தமிழ்நாடு

  8. വായിലിട്ടാൻ അലിയുന്ന ബീഫ് ടേസ്റ്റ് ഉണ്ടാവില്ല കുറച്ചു കട്ടി വേണം

Write A Comment