Search for:
Recipes

Pepper chicken recipe #food #recipe



How to make pepper chicken
Pepper chicken simple recipe

#pepperchickenrecipe #food #recipe

26 Comments

  1. ഇൻശാഅല്ലാഹ്‌ ഉണ്ടാക്കിനോക്കട്ടെ എന്നിട്ട് അഭിപ്രായം അറിയിക്കാം. 😄
    കണ്ടിട്ട് നല്ല ഭംഗി ❤️❤️

  2. ഒരു കഥ…ഇതിന് വേറെന്തെങ്കിലും പേര് ഇട്ടൂടെ ന്നാ..ഇങ്ങനെ അല്ലാന്നു ഈ മേഖലയിൽ ഉള്ള എല്ലാവർക്കും അറിയാം

  3. എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഫുഡ് കഴിക്കുന്ന ആൾക്കാരുടെ അവസ്ഥ നീ ആദ്യം കഞ്ഞി വെക്കാൻ പഠിക്കാൻ

  4. മൈദ കട്ടു പിടിക്കാൻ സാധ്യത ഉണ്ട് ഒന്നാമത്തെ കാര്യം പിന്നെ ഉണ്ടാക്കി നോക്കിയിട്ട് പറയാം 👍

  5. ഇഞ്ചി വെളുത്തുള്ളി ,ചെറിയ ജീരകം, വലിയ ജീരകം, കുരുമുളക്, സവാള, ചിക്കൻ, ഉപ്പ് ഇത്ര മതി ശെരിയായ pepper ചിക്കൻ ഉണ്ടാക്കാൻ

  6. എന്തിനും കല്ലുപ്പ് എന്ന് ഡയലോഗ് കേൾക്കൽ ഉണ്ടല്ലോ ഇന്ന് എന്താണ് പൊടിയുപ്പ് ആക്കിയത് 🤣🤣

  7. ഞാൻ ഒരു പ്രവാസി യാണ് ഇയാളെ വീഡിയോ യാണ് നോക്കൽ ഉണ്ടാക്കല്

Write A Comment