Search for:
Recipes

NOOL PAROTTA | Soft Layered Nool Paratha Recipe | Home Made Lacha Paratha Recipe



Today, we are making something truly special: Authentic Nool Parotta. This isn’t just a recipe video—we decided to put our cooking to the ultimate test! After preparing these flaky, multi-layered Paratha’s we shared them with the local kids and people in our neighborhood. The verdict? Everyone loved it! Seeing their smiles and hearing them say it was “Super” made all the hard work worth it.

45 Comments

  1. ക്യാമെറമന്റെ അളിയൻ തിരിച്ചു പോയില്ലേ 😅

  2. ഇങ്ങനെ ഒക്കെ റീച്ച് കിട്ടാൻ ആയി അനാവശ്യ രീതിയിൽ വീഡിയോ എടുക്കരുത്, ☹️ എന്ത് മാത്രം എണ്ണ ആ ഒഴിക്കുന്നത് ☹️☹️

  3. ഏതോ എണ്ണക്കമ്പനിക്കാര് സ്പോൺസർ ഉണ്ടെന്നു തോന്നുന്നു 😂😂

  4. എന്തൊരു ഓയിൽ ആണ് ബ്രോ … ഇങ്ങനെ കഴിച്ചാൽ വേഗം മേലോട്ട് പോകാം

  5. ഉപ്പ് കുറച്ച് ചേർത്താൽ മതിയല്ലോ… ഇഷ്ടംപോലെ ഉപ്പുവെള്ളം വീണിട്ടുണ്ട്..

  6. ഗ്ലൗസ് ഉപയോഗിക്കുക നിങ്ങളുടെ കയ്യിലെ രോമങ്ങൾ എത്ര അതിൽ വീണിട്ട് ഉണ്ടാകും

  7. ഇത് നൂൽ പൊറോട്ട അല്ല
    ഓയിൽ പൊറോട്ട 😎

  8. ഇതിലും ഭേദം പൊറോട്ട എണ്ണയിൽ അങ്ങ് വറുത്തെടുത്താൽ പോരായിരുന്നോ 😁

  9. Video really engaging thi main bhi similar videos banati hoon aur seekh rahi hoon agar aap dekho to aap ka feedback mere liye helpful hoga

  10. അടുത്ത ഷൂട്ട് date place ഒന്ന് പറയൂ 😂😂😂😂😂😂

  11. ഈ അളവിൽ പൊറോട്ട ഉണ്ടാകണമെങ്കിൽ ഉദ്ദേശം എത്ര കിലോ എണ്ണ കരുതണം ഫിറോസിക്ക 😅

  12. ഇതിലും നല്ലത് ഫ്എണ്ണയിൽ മുക്കി ഫ്രൈ ആക്കുന്നതായിരുന്നു

  13. ലൊക്കേഷൻ ഷെയർ ചെയ്യോ..? ഒരിക്കൽ വരാം…😅

Write A Comment