#pepper
#cauliflower
#tomato
#ginger
#garlic
#greenchilly
#onion
#oil
#salt
#Corianderleaves
#Coriander
#cumin
#garammasala
#cauliflowerpeppermasala
#peppercauliflower
#sidedish
#cauliflower
#indianrecipe
#keralarecipe
#malayalamcooking
7909173547 mob
28 Comments
കുരുമുളകും മല്ലിയും ജീരകവും ചൂടാക്കി പൊടിച്ചെടുത്ത്.. അതെ ഫ്രൈ ചെയ്ത് പൊടിച്ചെടുക്കുമ്പോൾനല്ല രുചിയും മണവും ആണ്.. 👍 ഉപ്പ് ചേർത്ത് വേവിച്ചെടുത്ത കോളിഫ്ലവർ… ഓയിൽ ചൂടാകുമ്പോൾ സബോള പച്ചമുളക് ജിഞ്ചർ ഗാർലിക് ചേർത്ത്… തക്കാളിയും ചേർത്ത് കൊടുത്ത്… കുറച്ചു മാത്രം മഞ്ഞൾപ്പൊടി ചേർത്ത്.. ഗരം മസാല.. 👌 പിന്നെ സ്പെഷ്യൽ മസാല കൂട്ട്… 😋 ചേർത്ത് കോളിഫ്ലവർ ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് ചൂടുവെള്ളം ചേർത്ത് കൊടുത്തു.. മല്ലിയില നാരങ്ങാനീര്… കോളിഫ്ലവർ പേപ്പർ മസാല കിടു കിടു… 😋😋😋 ലൈക്ക്..🎉🎉🎉🎉🥰😢
വളരെ ടേസ്റ്റി ആയിരുന്നല്ലോ ഇന്നത്തെ കോളിഫ്ലവർ റെസിപ്പി 👍🏻👍🏻👌🏻👌🏻
കോളിഫ്ലവർ pepper മസാല അടിപൊളി ആയിട്ടുണ്ട് super sharing 👌♥️♥️♥️♥️liked, hyoe😍♥️♥️♥️♥️♥️♥️♥️♥️
Njan eyeida orennam try cheythathe ullu
Super recipe ഉണ്ടാക്കി നോക്കാം like hype ചെയ്തിട്ടുണ്ട് 😋😋😋👍👍👌👌👌
ഇന്നത്തെ റെസിപ്പി വളരെ അധികം ഓഷ്ടമായി 💚💚കുരുമുളക് മല്ലി ജീരകം ഒകെ വറുത്തു മസാല കൂട്ടിൽ തക്കാളി കോളിഫൗർ ഒക്കെ ചേർത്ത കിടിലൻ കോളിഫ്ലാലവർ ചേർത്ത കിടിലൻ റെസിപ്പി 💚💚സത്യം ഉപ്പ് ഇട്ടു വേവിക്കണം എങ്കിലേ നന്നാവൂ സൂപ്പർ 💚💚💚
കോളിഫ്ലവർ pepper masala👍👍 കിടിലൻ റെസിപ്പി 👍👍❤️❤️❤️❤️
Adipoli recipe 👌🎉👍
Kanumpol kalaronnum illelum kazhikkumpol ruchiyundenn kandaalee aryaam😋😋😋😋tchappatikk nale ith thannee👍👍ennitt parayaam❤❤
കോളിഫ്ലവർ പേപ്പർ മസാല നന്നായിട്ടുണ്ട്. Try cheythu നോക്കാം. 🥰🥰🥰🥰❤️❤️❤️❤️👍👍👍
കോളിഫ്ലവർ പെപ്പർ മസാല കൊള്ളാം 🎉 4:23
Very tasty Cauliflower pepper masala 😋👌👌👌
Cauliflower pepper masala nannaittund valare manohatamaya avatharanam video valare ishttamai
Hype👍🏻 കോളിഫ്ലവർ പെപ്പെർ മസാല സൂപ്പർ ❤️👌🏻❤️👌🏻കിടു വെറൈറ്റി റെസിപ്പി ഞാൻ ഇത് തീർച്ചയായും try ചെയ്തു നോക്കാം 🥰🥰👍🏻👍🏻 ( കുറച്ചു തിരക്കായി പോയി അതാട്ടോ വീഡിയോ കാണാൻ വൈകിയത് 🥰 🙏🏻) 4:24
ലൈക് 56❤ കണ്ടാൽ തന്നെ അറിയാം കിടിലൻ ടേസ്റ്റി ആണെന്ന് കോളിഫ്ലവർ പെപ്പർ മസാല സൂപ്പർ ആയിട്ടുണ്ട് നൈസ് ഷെയറിങ് ഡിയർ ❤ ചേട്ടാ ❤❤
Wow yummy yummy yummy yummy yummy 😋😋😋😋
കോളിഫ്ലവർ ഇഷ്ടമില്ലാത്തവർ പോലും ഇങ്ങനുണ്ടാക്കിയാൽ കഴിക്കും അത്രയും നല്ല മസാലയിലാണ് ഉണ്ടാക്കിയെടുക്കുന്നത് രാവിലെ തന്നെ കൊതിപ്പിക്കല്ലെട്ടോ ❤❤❤❤
കോളിഫ്ലവർ മസാല അടിപൊളി 👌👌
Cauliflower pepper masala adipoli ayittundu 👌❤
വളരെ നല്ല അവതരണം ദാസേട്ടൻ 👍🏻❤️❤️❤️
കിടിലൻ റെസിപി 👌 അവതരണം സൂപ്പർ, കണ്ടപ്പോഴേ തന്നെ കഴിക്കണമെന്നു തോന്നി
Super recipe🎉
കോളിഫ്ളവർ മസാല സൂപ്പർ🎉❤❤❤
Suuper👌👌❤️❤️❤️
അടിപൊളി റെസിപ്പി 👌💯
കോളിഫ്ലവർ മസാല സൂപ്പർ❤last നാരങ്ങ നീര് ചേർക്കുമല്ലേ❤L
Couliflower,pepper, masala adipoli ❤😅
Super recipe ishtamayi try cheythu nokkam good sharing 🥰👍