Search for:
Recipes

മാളുവിനും ഇഷ്ടമല്ല മജ്ജ… #BeefVeggie #iftarrecipes #tharid



Check out the Full Episode! 📺✨🏃‍♂️💨https://youtu.be/2VtAWpVguuM

#RamadanSpecial #BeefVeggie #KeralaCuisine #IftarRecipes #TheRealTasteOfKerala #HealthyEating #BeefRecipe #MalayalamCooking #Foodie #Ramadan2026

Ramadan Special Beef Veggie, Beef Veggie Recipe, The Real Taste of Kerala, EP 232, Kerala Beef Recipe, Beef and Vegetable Recipe, Iftar Special Recipes, Malayalam Cooking, Nadan Beef Veggie, Healthy Ramadan Recipes, Beef Veggie Stir Fry, Kerala Style Beef Curry, How to make Beef Veggie, Ramadan 2026 recipes, Easy Iftar Dishes, Beef and Mix Veg, Kerala Food Recipes, Best side dish for Pathiri, The Real Taste of Kerala Beef, Beef Veggie Malayalam, Iftar Snacks Malayalam, Healthy Beef Recipes

For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

Whatsapp:
https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L

29 Comments

  1. അമ്മായിക്ക് ഇഷ്ട്ടമായില്ലെന്ന് തോന്നുന്നു കഴിക്കുന്നത് കാണുപ്പോൾ തന്നെ അറിയാം നല്ല എരിവാണ് എന്ന് ആവശ്യത്തിൽ കൂടുതൽ എരിവിട്ടാൽ കറിക്ക് ഒരു ഡെസ്റ്റും കാണില്ല

  2. സരിത തന്നെ ഉണ്ടാക്കി സരിത തന്നെ കഴിച്ചട്ട് സൂപ്പർ എന്ന് പറയാ ഇതു എന്ത് പരിപാടി 😂

  3. ഈ റെസിപ്പി ഒരു സായിപ്പ് ഉണ്ടാക്കുന്നത് ഞാൻ കണ്ടു. ഇത് കൊള്ളാം

  4. എന്ത് കഴിച്ചാലും മുഖത്തു ഒരു എക്സ്പ്രെഷനും വരാത്ത ammayi

  5. അമ്മായി ഭക്ഷണം കെ)റിക്കുകയാ എല്ലാം മടുത്തു എന്ന രീതിയിലാണ്

  6. ഇറച്ചിക്കും. മീനിനും എരിവില്ലെങ്കിൽ വായിൽ വെക്കാൻ കൊള്ളില്ല.. ഇതിന് നല്ല എരിവുണ്ടെന്ന് തോന്നുന്നു… മജ്ജ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ മാളൂ.,.

  7. പിന്നെ അറബികളു ഇത് പോലെ മസാല കഴിക്കുവല്ലേ പതുക്കെ തള്ള്

  8. എല്ലാം വാരി തിന്നുന്നത് സമ്മതിച്ചു

Write A Comment