Search for:
Recipes

മാളു വരുന്നവരെ കാത്തിരിക്കാൻ എനിക്ക് ക്ഷമ ഇല്ല അമ്മായി #BeefVeggie #iftarrecipes #tharid



Check out the Full Episode! 📺✨🏃‍♂️💨https://youtu.be/2VtAWpVguuM

#RamadanSpecial #BeefVeggie #KeralaCuisine #IftarRecipes #TheRealTasteOfKerala #HealthyEating #BeefRecipe #MalayalamCooking #Foodie #Ramadan2026

Ramadan Special Beef Veggie, Beef Veggie Recipe, The Real Taste of Kerala, EP 232, Kerala Beef Recipe, Beef and Vegetable Recipe, Iftar Special Recipes, Malayalam Cooking, Nadan Beef Veggie, Healthy Ramadan Recipes, Beef Veggie Stir Fry, Kerala Style Beef Curry, How to make Beef Veggie, Ramadan 2026 recipes, Easy Iftar Dishes, Beef and Mix Veg, Kerala Food Recipes, Best side dish for Pathiri, The Real Taste of Kerala Beef, Beef Veggie Malayalam, Iftar Snacks Malayalam, Healthy Beef Recipes

For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

Whatsapp:
https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L

38 Comments

  1. 😢ഞാൻ ഇന്നുച്ചയ്ക്ക് പനിയും പിടിച്ചു ഉറങ്ങിയപ്പോൾ ചേച്ചിയെ സ്വപ്നം കണ്ടു. ഈ ഒരു അനിയത്തിയെക്കൂടി ദത്തെടുക്കാവോ ചേച്ചി? ചേച്ചീടെ food കഴിക്കാനാ, എനിക്ക് കൊതിയായിട്ട് വയ്യ😂

  2. എന്റെ ഫേവറിറ്റും എല്ലിൽ കഷ്ണം ആണ്😂😂😂😂

  3. മാളു വേണ്ട ചേച്ചിയെ കാണാനാ നമ്മൾ വരുന്നേ ചേച്ചിയുടെ ഫാൻ ആണ് ഞൻ ♥️

  4. അമ്മായിക്ക് വയസായി അധികം മസാലയൊന്നും കഴിക്കാൻ പറ്റില്ല ഈ സരിതക്ക് ഇതൊന്നും അറിയില്ല കടിച്ച് പറിച്ച് തിന്നാനേ അറിയൂ…നല്ല രസമാണ് കാണാൻ കേട്ടോ..

  5. Wow super nice
    എന്ത് രസമാ സരിത കഴിക്കുന്നത് കാണാൻ
    കൊതിയാവുന്നു❤❤❤❤❤❤❤❤😂🎉🎉🎉

  6. പച്ചകറി കടയിലേക്കു നോക്കുന്ന പോലെ ഉണ്ട്

  7. Onnum kazhikkan pattooola pavam ammayik… enthina veruthe avare budhimuttikkunne? Appo pakaram vere aarelum nirthikkooode😂ethra kittiyalum unlimited aayi kazhikkunna oraal😝Ningak nirbandham aane kurach divasathekk njaan varaam😎

  8. ചേച്ചിടെ കല്യാണം കഴിഞ്ഞതാണോ അതോ divorce ആണോ

  9. അമ്മായിക്ക് കുശുമ്പ് കൂടുന്നുണ്ടോ എന്നൊരു സംശയം 😂😂

  10. ആ പുള്ളികാരിക്ക് എന്ത് കൊടുത്താലും പുച്ഛം മാത്രം 😂.. എന്തിനാ വീഡിയോയിൽ 🙏

  11. ചുമ്മ അമ്മായിയെ ക്കൂടാതെ ഒന്നും വേണ്ട പാവം അമ്മ പാവം മാളുകൂടി വരട്ടെ ക്കൊതിച്ചിപാറു സരിതപാറു സുന്ദരിക്കുട്ടി എന്താ ഗ്ലാമർ 👌🏿👌🏿👌🏿👌🏿 പക്ഷേ ചിക്കൻ തിന്നും ബീഫ് തിന്നും രോഗംമൂർചിക്കരുത് പിന്നെ ഗ്ലാമറും പോയി എല്ലാം പോയി പറഞ്ഞേക്കാം ♥️♥️♥️♥️♥️

  12. Ammayik koree prayam ayath allee she is caring her health athukond ann oroon venda ennokke parenju oru limit vekkunnath respect her decision, vayas koodumthorum digestion issues okke undavum palatkkum purath pareyan budhimutt indavum so let her eat what wants don’t force her . Feel irritated n sad

  13. ഈ തള്ളയെ എന്തിനാ ഈ ഷോയിൽ എഴുന്നള്ളിക്കുന്നെ

  14. എന്തോന്നിതു അമ്മായി 😂ഒരു ഇന്റെരെസ്റ്റും ഇല്ലാതെ

  15. അമ്മായി അമ്മയെ കൊളെസ്ട്രോൾ കേറ്റി കൊല്ലാനാണോ ഭാവം 😅

  16. കുറച്ചു കൂടി ആസ്വദിച്ചു കഴിക്കാൻ അറിയുന്ന ആരെങ്കിലും കൊണ്ടുവരണം അമ്മായിക്ക് ആസ്വദിക്കാൻ അറിയില്ല 😢😂😂

Write A Comment