Search for:
Recipes

EP 237 | വജ്ര കരിമീൻ | Authentic Vajra Karimeen Masala Recipe | Restaurant Style Karimeen Roast



Discover the secret to making the perfect Vajra Karimeen Masala! In Episode 237 of The Real Taste of Kerala, we bring you a premium seafood delicacy prepared with traditional spices and authentic Kerala flavors. Whether you’re a seafood lover or looking for a special Sunday lunch recipe, this Karimeen (Pearl Spot) dish is a must-try.

Vajra Karimeen, Karimeen Roast, Karimeen Pollichathu, Kerala Fish Curry, Pearl Spot Fish Recipe, Salt and Pepper Food Channel, The Real Taste of Kerala, Nadan Fish Recipe, Kerala Seafood Special, Karimeen Pollichathu, Malayalam Cooking Channel, Authentic Kerala Recipes, Fish Masala Kerala Style, Episode 237 Salt and Pepper

#VajraKarimeen #KarimeenMasala #karimeenpollichathu #PearlSpotFish #KarimeenRoast #FishMasala #KeralaSeafood #MeenCurry

Watch previous episodes of The Real Taste of Kerala:


































































































👉 For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

👉 Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
📺 YouTube : https://goo.gl/7Piw2y
🔵 Facebook : https://www.facebook.com/saltandpepperfoodchannel/
http://goo.gl/5drgCV
🌐 Website : http://kaumudy.com

📸 Instagram :
https://www.instagram.com/therealtasteofkerala
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

🟢 WhatsApp Channel: https://whatsapp.com/channel/0029Vafo6BdE50Uo1oBpCa1L

26 Comments

  1. ഞാനവിടെ വന്നാൽ ഫുടുണ്ടാക്കി തരുമോ സരിതേച്ചി ❤❤❤❤

  2. കരി മീൻ പൊള്ളിച്ചത് പൊളിച്ചു 😋😋ചത്ത കരിമീനെ ആ സാധനം വെച്ച് ഒന്ന് കൂടി കൊന്നു അല്ലെ കരിമീൻ ചെത്തുന്നതാണ് നല്ലത് സൂപ്പർ മാളു എവിടെ പോയി ❤❤

  3. ഇവർ ഫുഡ് ഉണ്ടാക്കുന്നത് കാണാൻ ഉള്ള ക്ഷമ ഇല്ലാത്തത് കൊണ്ട് വേഗം അവസാനം ഭാഗം വെയ്ക്കും അവർ കഴിക്കുന്നത് എന്നിട്ട് അത് നോക്കി ഞാൻ ചോറ് കഴിക്കും 😂

  4. പൂച്ച തിന്നും പോലെ തിന്നാതെ മനുഷ്യൻ കഴിക്കുമ്പോലെ കഴിച്ചൂടെ

  5. കട്ടി ചെതുമ്പൽ ഉള്ള മീനിന്റെ വാലിന്റെ ഭാഗത്ത് നിന്ന് തല ഭാഗത്തേക്ക് ആണ് അത് യൂസ് ചെയ്യുന്നത്. കരിമീനും സിലോപ്പിയും പുളിവെള്ളത്തിൽ പത്തുമിനിട്ട് മുക്കിവച്ചശേഷം സ്ക്രബ്ബർ ഭാഗം കൊണ്ട് ഉരച്ചാൽ കറുപ്പ് ഒക്കെ മാറി നല്ല ക്‌ളീൻ ആയി കിട്ടും.ചുണ്ണാമ്പ് വാള,തൊലി കളഞ്ഞ കുഞ്ഞ് കൊഴിയാള ക്ലീൻ ചെയ്യാനും പറ്റും.

  6. ഇവിടെ തിരി എന്ന പറയാ
    എന്റെ ചേച്ചി ഇത് first time ഒന്നല്ല ചായേൽ മുക്കി തിന്ന
    എല്ലാവരും ഇങ്ങനെ ഒക്കെ കഴിക്കുന്നൊരു ആണ്
    അല്ലാതെ നിങ്ങള കണ്ട് പിടിച്ചത് എന്നൊന്നും പറയല്ലേ 😂😂

  7. ഞാനും ആ കേക്ക് കട്ടൻ ചായയിൽ മുക്കി കഴിച്ചിട്ടുണ്ട് കരിമീൻ ഫ്രൈ സൂപ്പർ ❤🥰

Write A Comment